Advertisement

H1N1 ശബരിമലയില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

November 24, 2018
0 minutes Read
sabarimala

എച്ച് വൺ എൻ വൺ പടരാൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഇതര സംസ്ഥാനത്തു നിന്നടക്കം ധാരാളം ഭക്തർ എത്തുന്ന് സാഹചര്യത്തിലാണ് ജാഗ്രതാനിർദ്ദേശം. പനി പടർന്നാൽ അത് പോലീസിനെ ബാധിക്കുമെന്നും,ശബരിമല സുരക്ഷയ്ക്ക് ഇത്‌ വെല്ലുവിളിയാകുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top