കുവൈത്തില്‍ ഭൂചലനം

earthquake of 5.1 magnitude hits assam

കുവൈത്തില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുവൈത്തിന്റെ വിവിധ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top