ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ട് മാവോവാദികളെ വധിച്ചു

ചത്തീസ്ഗഢിലെ സുഗമാ ജില്ലയിൽ മാവോവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റമുട്ടല്‍. എട്ട് മാവോവാദികളെ സുരക്ഷാ സേന വധിച്ചു.ഏറ്റുമുട്ടലിൽ 2 സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top