കാശ്മീലെ കുൽഗാമിൽ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു, ഒരു ജവാന്‍ കൊല്ലപ്പെട്ടു

terrorist attack jammu kashmir firing one killed

കാശ്മീലെ കുൽഗാമിൽ ഏറ്റുമുട്ടല്‍. സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചു. പ്രത്യാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അഞ്ച് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചത്. ഇവിടെ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. തെരച്ചില്‍ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top