പോലീസിനെ നേരിടാൻ ആർഎസ്എസ് പരിശീലനം ലഭിച്ചവരെ രംഗത്തിറക്കും : ശോഭാ സുരേന്ദ്രൻ

will launch trained rss workers to face police in sabarimala

പോലീസിനെ നേരിടാൻ ആർഎസ്എസ് പരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.

ക്ഷേത്രങ്ങളിൽ നടവരവ് കുറക്കുകയെന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്രത്തിലും പണമിടരുതെന്ന് ഭക്തർക്ക് ബി.ജെ.പി നിർദേശം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top