പമ്പയിലും നിലയ്ക്കലിലും അന്നദാനത്തിന് ആർഎസ്എസ് അനുകൂല സംഘടന

rss organization to take over the charge of annadanam in sabarimala

പമ്പയിലും നിലയ്ക്കലിലും അന്നദാനത്തിന് ആർഎസ്എസ് അനുകൂല സംഘടന. അയ്യപ്പസേവാ സമാജവുമായി ദേവസ്വം ബോർഡ് ഉടൻ കരാർ ഒപ്പിടും. കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. അന്നദാന ഫണ്ടിൽ മതിയായ പണമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. നടപടി സമവായ ശ്രമത്തിന്റെ ഭാഗമെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top