അധികമുള്ള താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ അനുവദിക്കണം; സർക്കാരിന് കത്ത് നൽകി ടോമിൻ തച്ചങ്കേരി

tomin thachankary gives letter to govt

കെഎസ്ആർടിസിയിൽ ആവിശ്യത്തിലധികമുള്ള താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കേരി സർക്കാരിന് കത്ത് നൽകി. എല്ലാ സൗജന്യ പാസുകളും കൺസെഷനും നിർത്തലാക്കണമെന്നും കത്തിൽ പറയുന്നു.
ആവശ്യങ്ങൾ അംഗീകരിച്ചാൽ ധനസഹായം വേണ്ടെന്നും കത്തിൽ പറയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top