ശബരിമല – ഹൈക്കോടതി നിരീക്ഷണ സമിതി ദേവസ്വം അധികൃതരെ ചർച്ചയ്ക്കായി വിളിപ്പിച്ചു

child rights commission to investigate on complaint that children were arrested in sabarimala

ശബരിമല – ഹൈക്കോടതി നിരീക്ഷണ സമിതി ദേവസ്വം അധികൃതരെ ചർച്ചയ്ക്കായി വിളിപ്പിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെമ്പർ ശങ്കർ ദാസ് ,സ്പെഷ്യൽ കമ്മീഷണർ മനോജ്, ചീഫ് എഞ്ചിനിയർ ശങ്കരൻ പോറ്റി, കമ്മീഷണർ എൻ.വാസു, എക്സി.എഞ്ചിനിയർ അജിത് കുമാർ എന്നിവരാണ് എത്തിയത്. ജസ്റ്റീസ് പി.ആർ.രാമൻ, ജസ്റ്റീസ് എസ്.സിരിജഗൻ, എ.ഡി.ജി.പി.ഹേമചന്ദ്രൻ എന്നിവരും ദേവസ്വം ബോർഡ് അധികൃതരുമാണ് യോഗം ചേരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top