അയ്യപ്പ ഭക്തർക്കെതിരെ വ്യാജ കേസ് എടുക്കുന്നു; ശോഭാ സുരേന്ദ്രന്റെ പൊതുതാൽപര്യ ഹർജി

സംസ്ഥാനത്ത് അയ്യപ്പ ഭക്തർക്കെതിരെ വ്യാജ കേസ് എടുക്കുന്നുവെന്നാരോപിച്ച് ശോഭാ സുരേന്ദ്രന്റെ പൊതുതാൽപര്യ ഹർജി. 5000ത്തിലേറെ അനധികൃത അറസ്റ്റുകൾ നടന്നവെന്നും ഹൈക്കോടതി ജഡ്ജിയും, കേന്ദ്രമന്ത്രിയും പോലും വഴിതടയപ്പെട്ടുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്ന് തെളിഞ്ഞാലും അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അവർ ഇത്തരം പ്രവർത്തികളിലേക്ക് നീങ്ങുന്നതെന്നും ശോഭാ സുരേന്ദ്രൻ ഹർജിയിൽ ആരോപിക്കുന്നു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

108032 (1)

Read More : ശബരിമലയിലെ പൊലീസ് ഇടപെടല്‍; ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top