സുബോധ് കുമാറിന്റെ കുടുംബത്തെ ഇന്ന് യോഗി ആദിത്യനാഥ് സന്ദര്‍ശിക്കും

subodh

ബുലന്ത്ഷെഹറിൽ ഗോ രക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്റെ കുടുംബത്തെ ഇന്ന് ഉത്തർ പ്രദേശ് ‘മുഖ്യ മന്ത്രിയോഗി ആദിത്യനാഥ് സന്ദർശിക്കും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ സർക്കാറിനെതിരെ കടുത്ത വിമർശനങ്ങൾ കഴിഞ്ഞ ദിവസം കുടുംബം ഉന്നയിച്ചിരുന്നു. അതിനിടയിലാണ് കൂടിക്കാഴ്ച്ച.

ത്തർപ്രദേശിൽ ഗോ വധം നടത്തിയവർക്കെതിരെ നടപടി കടുപ്പിക്കുമെന്ന് യോഗി ആദിത്യനാഥ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top