പശ്ചിമഘട്ട സംരക്ഷണ ഉത്തരവില്‍ ഭേദഗതി

western ghts

പശ്ചിമഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസങ്ങള്‍ നീക്കിക്കൊണ്ട് പശ്ചിമഘട്ടസംരക്ഷണ ഉത്തരവില്‍ ഭേദഗതി വരുത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്. 2013 നവംബര്‍ 13 ന് പുറത്തിറക്കിയ ഉത്തരവിലെ അഞ്ചാം ഖണ്ഡികയിലാണ് ഭേദഗതി. ഉമ്മന്‍ വി. ഉമ്മന്‍ സമിതി ഇളവ് നല്‍കിയ പ്രദേശങ്ങളിലാണ് ഭേദഗതി ബാധകമാകുന്നത്. ഇതോടെ 3079 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top