‘രജനിക്കൊപ്പം ഇല്ല’; കമല്‍ഹാസന്‍ ’24’ നോട്

kamal hassan

രജനികാന്തിന്റെ ഭക്തിമാര്‍ഗത്തോട് കൂട്ടുകൂടാനില്ലെന്ന് നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. രജനികാന്തിന്റേത് ഭക്തിമാര്‍ഗമാണെന്നും അതിനാല്‍ തനിക്ക് അദ്ദേഹവുമായി ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നും കമല്‍ഹാസന്‍ ’24’ നോട് പറഞ്ഞു. ‘മക്കള്‍ നീതി മയ്യം’ ബിജെപി വിരുദ്ധ ചേരിയിലായിരിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകീട്ട് 6.15 ന് കമല്‍ഹാസനുമായുള്ള അഭിമുഖം ’24’ ല്‍ സംപ്രേഷണം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top