’24’ ഇന്ന് രാവിലെ 7 മുതൽ; ലഭ്യമാകുന്ന നെറ്റ്വർക്കുകളും ചാനൽ നമ്പറും

ഫ്‌ളവേഴ്‌സ് ഗ്രൂപ്പിൽ നിന്നുള്ള പുതിയ വാർത്താചാനലായ ’24’ ഇന്ന് സംപ്രേഷണം ആരംഭിക്കും. രാവിലെ ഏഴ് മണി മുതലാണ് ’24’ സംപ്രേഷണം ആരംഭിക്കുന്നത്. വിവിധ നെറ്റ്‌വർക്കുകളിൽ ചാനൽ പ്രേക്ഷകർക്ക് ലഭ്യമാണ്.

ചാനൽ ലഭ്യമാകുന്ന നെറ്റ്വർക്കുകളും ചാനൽ നമ്പറും –

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – 126
കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് – 19
കോഴിക്കോട് കേബിൾ കമ്മ്യൂണിക്കേറ്റേഴ്‌സ്- 163
I-വിഷൻ ഡിജിറ്റൽ- 32
അതുല്യ ഇൻഫോ മീഡിയ- 134
യെസ് ഡിജിറ്റൽ സൊല്യൂഷൻ- 44
മലനാട് കമ്മ്യൂണിക്കേഷൻസ്- 45
സഹ്യ ഡിജിറ്റൽ നെറ്റ്വർക്ക്- 23
ആലപ്പി ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്- 20
കൊല്ലം കേബിൾസ് – 300

കൂടുതല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചാനല്‍ ഉടന്‍ ലഭ്യമാകും. യൂട്യൂബിലൂടെയും ചാനൽ ലൈവായി കാണാം

യു ട്യൂബ് ലിങ്ക്: https://goo.gl/bEXZhB
വെബ് സൈറ്റ് ലിങ്ക്: http://www.twentyfournews.com


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top