Advertisement

മണിപ്പൂർ വ്യാജ ഏറ്റുമുട്ടൽ; സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

December 9, 2018
0 minutes Read
cbi registered FIR on manipur fake encounter case

മണിപ്പൂർ വ്യാജ ഏറ്റുമുട്ടലിൽ സിആർപിഎഫ്, അസം റൈഫിൾസ്, ഇംഫാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വ്യാജ ഏറ്റുമുട്ടലിൽ അന്വേഷണത്തിന് ഉത്തരവിട്ടത് സുപ്രീം കോടതി.

1500 ഓളം വ്യാജ ഏറ്റുമുട്ടലുകൾ മണിപ്പൂരിൽ നടന്നുവെന്ന് സുപ്രീംകോടതിക്ക് മുമ്പാകെ വന്ന പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നു. 2002 നും 2012 നും ഇടയിലാണ് കേസിനാസ്പദമായ സംബവം നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top