ജിതേന്ദ്ര മാലിക്കിനെ യു പി പൊലീസിന് കൈമാറി

subodh

ബുലന്ദ്ശഹറിൽ പൊലീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാറിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൈനികൻ ജിതേന്ദ്ര മാലിക്കിനെ യു പി പൊലീസിന് കൈമാറി . സൈന്യത്തിന്‍റെ കസ്റ്റഡിയിൽ ആയിരുന്ന ജിതേന്ദ്രയെ പൊലീസിന് കൈമാറുമെന്ന് കരസേന മേധാവി ഇന്നലെ അറിയിച്ചിരുന്നു . ആക്രമണത്തിനിടെയുണ്ടായ കല്ലേറില്‍ സൈനികന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജിതേന്ദ്രക്കെതിരെ വീഡിയോ ദൃശ്യങ്ങളും സാക്ഷിമൊഴികളും തെളിവായുണ്ട് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top