പിറവം പള്ളിയിൽ സംഘർഷാവസ്ഥ; വൻ പൊലീസ് സന്നാഹത്തെ പിറവത്ത് വിന്യസിച്ചു

പിറവം പള്ളിയിൽ സംഘർഷാവസ്ഥ. ഇതെത്തുടർന്ന് വൻ പൊലീസ് സന്നാഹത്തെ പിറവത്ത് വിന്യസിച്ചു. ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വൈദികൻ പള്ളിയിൽ പ്രവേശിക്കാനെത്തും.
സംരക്ഷണം നൽകാനാണ് പൊലീസ് നീക്കം. പ്രതിഷേധവുമായി യാക്കോബായ വിഭാഗം.

കോടതിയലക്ഷ്യക്കേസ് നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top