നിസാമുദ്ദീൻ ദർഗയിലെ സ്ത്രീ പ്രവേശന വിലക്ക്; കേന്ദ്ര സർക്കാരിനും ഡെൽഹി സർക്കാരിനും ദർഗ ട്രസ്റ്റിനും നോട്ടീസ്

ഡെൽഹി നിസാമുദ്ദീൻ ദർഗയിലെ സ്ത്രീ പ്രവേശന വിലക്കുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിനും ഡെൽഹി സർക്കാരിനും ദർഗ ട്രസ്റ്റിനും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

.ശബരിമല വിധിക്കെതിരെയുള്ള പുനഃപ്പരിശോധനാ ഹർജികളിൽ സുപ്രീം കോടതി തീരുമാനം എടുത്ത ശേഷമേ തുടർ വാദമുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് 2019 ഏപ്രിൽ 11ലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top