പഞ്ചാ’ങ്കം’; മിസോറാം പിടിക്കുമോ കോണ്‍ഗ്രസ്?

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങല്‍ നാളെ പുറത്തുവരും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിസോറാമില്‍ കോണ്‍ഗ്രസ് – ബിജെപി പോരാട്ടമുണ്ടാകില്ല. മിസോറാമില്‍ മിസോ നാഷ്ണല്‍ ഫ്രന്റാണ് കോണ്‍ഗ്രസിന് എതിരാളികള്‍. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. മിസോ നാഷ്ണല്‍ ഫ്രന്റിന് മുന്‍തൂക്കം നല്‍കുന്നതാണ് പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ എല്ലാം. നവംബര്‍ 28 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 80.15 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ തന്‍ഹാവാലയാണ് മിസോറാമില്‍ ഇപ്പോള്‍ മുഖ്യമന്ത്രി.

മിസോറാമില്‍ നിലവിലെ കക്ഷിനില ഇങ്ങനെ:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top