Advertisement

നെയ്യാറ്റിൻകര കൊലപാതകം; സനൽകുമാറിന്റെ ഭാര്യ വിജി ഇന്ന് റിലേ സമരം ആരംഭിക്കും

December 10, 2018
Google News 0 minutes Read

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി ഇന്ന് 9 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ റിലേ സമരം ആരംഭിക്കുന്നു. സനൽകുമാറിനെ കൊലപെടുത്തിയത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ വാഗ്ദാനം ചെയ്ത സാമ്പത്തിക ആനുകൂല്യങ്ങൾ ഒന്നും സനലിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല.

നവംബർ 5നാണ് ഡിവൈഎസ്പി ഹരികുമാർ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വണ്ടിയുടെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. സനൽ കുമാറിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി ഹരികുമാറിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here