കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന ബികോം, ബിബിഎ മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു

exam

ചോദ്യപ്പേർ പേപ്പർ ചോർന്നെന്ന സംശയത്തെത്തെ തുടർന്ന് ഇന്ന് കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന ബികോം, ബിബിഎ മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു. ഇന്നലെ രാത്രിയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി ചോദ്യപേപ്പർ ചോർന്ന എന്ന വിവരം പുറത്തുവന്നത്. തുടർന്നാണ് പരീക്ഷാ കൺട്രോൾ ഇന്നലെ രാത്രി പതിനൊന്നരയോടെ പരീക്ഷ മാറ്റിയ വിവരം വിദ്യാർത്ഥികളെ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെതിരെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് കാലിക്കറ്റ് വൈസ് ചാൻസലറുടെ ഓഫീസിലേക്ക് മാർച്ച് മാർച്ച് നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top