മൂന്നിടത്തും ബിജെപിക്ക് തിരിച്ചടി; കോൺ്രഗസിന് കുതിപ്പ്; ആഘോഷങ്ങൾ തുടങ്ങി കോൺഗ്രസ് പ്രവർത്തകർ

ബിജെപിയെ പിന്തള്ളി കോൺഗ്രസ് വിജയക്കുതിപ്പ് തുടർന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. ഡെൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പടക്കം പൊട്ടിച്ച് തങ്ങളുടെ വിജയം ആഘോഷമാക്കുന്ന പ്രവർത്തകരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നിലവിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരമുറപ്പിച്ച് കഴിഞ്ഞു.
#Visuals of celebration from outside Congress office in Delhi. #AssemblyElections2018 pic.twitter.com/4bWIf5EN8I
— ANI (@ANI) December 11, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here