തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി

tvm harthal

തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹർത്താൽ. ഇന്നലെ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ നടത്തിയ മാർച്ചിൽ ബിജെപി പ്രവർത്തകയ്ക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top