കണ്ണൂര്‍ വിമാനത്താവളം; 64പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തതില്‍ അസ്വാഭാവികതയില്ല

chief minister and other ldf leaders kannur flight journey stirs protest

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉദ്ഘാടനദിവസം തിരുവനന്തപുരത്തേക്ക് 64 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തുനൽകിയതിൽ അസ്വാഭാവികതയില്ലന്ന് ഓവർസീസ് ഡെവലപ്മെന്റ് ആൻറ് എപ്ലോയ്മെന്റ് പ്രമോഷന കണസൾട്ടൻസ് വ്യക്തമാക്കി. 29 പേർ ഇതിനകം തുക നൽകി. ബാക്കിയുള്ളവരുടെ തുക പിരിക്കുന്നതിൽ സാധാരണപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗിക യാത്രാടിക്കറ്റുകൾക്ക് ഒരു മാസത്തെ ക്രെഡിറ്റ് സൗകര്യം ഒഡെപെക് നൽകി വരുന്നുണ്ടെന്നും എം.ഡി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top