സാമ്പത്തിക വിദഗ്ധൻ സുർജിത്ത് ബല്ല പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയിൽ നിന്ന് രാജി വച്ചു

surjit bhalla resigned

ആർബിഐ ഗവർണർ ഊർജിത്ത് പട്ടേലിന്റെ രാജിക്ക് പിറകെ കേന്ദ്രസർക്കാറിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. സാമ്പത്തിക വിദഗ്ധൻ സുർജിത്ത് ബല്ല പ്രധാനമന്ത്രിയുടെ ഉപദദേശക സമിതിയിൽ നിന്ന് രാജി വച്ചു. സാമ്പത്തിക ഉപദേശക സമിതിയിൽ പാർട്ട് ടൈം അംഗമായിരുന്നു സുർജിത്ത് ബല്ല. കൗൺസിലിൽ നിന്നും ഡിസംബർ ഒന്നാം തീയതി രാജിവച്ച അദ്ദേഹം ഇന്നാണ് തൻറെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് രാജിവിവരം പുറത്ത് വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top