മധ്യപ്രദേശിലും ചത്തീസ്ഡില്‍ കോൺഗ്രസ് മുഖ്യമന്ത്രിമാർ ആരാണെന്ന് ഇന്നറിയാം

mp

മധ്യപ്രദേശിലും ചത്തീസ്ഖഢിലും കോൺഗ്രസ് മുഖ്യമന്ത്രിമാർ ആരാണെന്ന് ഇന്നറിയാം. മധ്യപ്രദേശിൽ കമൽനാഥിന് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
രാജസ്ഥാനിൽ സച്ചിൻ പൈലറ്റാലോ അശോക് ഗെഹ്‌ലോട്ടാണോ എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല .ഇക്കാര്യത്തിൽ നിർണ്ണായകമായ ചർച്ചകൾഇന്ന് ഡൽഹിയിൽ തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top