സംവിധായകന്‍ അജയന്‍ അന്തരിച്ചു

ajayan

സംവിധായകന്‍ അജയന്‍ അന്തരിച്ചു. പെരുന്തച്ചന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയന്‍ നേടിയിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. തോപ്പില്‍ ഭാസിയുടെ മകനാണ്.  അസുഖബാധിതനായ അദ്ദേഹത്തെ കൊല്ലത്ത് നിന്ന് തിരുവന്തപുരത്തേക്ക് കൊണ്ട് പോകും വഴി ആംബുലന്‍സില്‍ വച്ചായിരുന്നു മരണം. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തില്‍ ഡിപ്ലോമ സ്വന്തമാക്കിയ ആളായിരുന്നു. പെരു ചിത്രത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ അവാര്‍ഡ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top