ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് ആയിരം രൂപ വീതം പ്രതിദിന അലവൻസ്

dress code mandatory for police in sabarimala

ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് ആയിരം രൂപ വീതം പ്രതിദിന അലവൻസ് നൽകി സർക്കാർ ഉത്തരവിറക്കി. മണ്ഡല – മകരവിളക്ക് കാലത്ത് 15 ദിവസം വീതം സേവനമനുഷ്ഠിച്ചവർക്കാണ് ആയിരം രൂപ വീതം ലഭിക്കുക. വരും വർഷങ്ങളിൽ ഇത് കീഴ്വഴക്കമായി പരിഗണിക്കില്ലെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിൽ പറയുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top