റഫേല്‍ വിധിയ്ക്ക് പിന്നാലെ അംബാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരി വിപണികളില്‍ മുന്നേറ്റം

റഫേല്‍ വിധി പുറത്തുവന്നതിനു പിന്നാലെ അനിൽ അംബാനി കമ്പനികൾക്ക് ഓഹരിവിപണിയിൽ മുന്നേറ്റം. റഫേൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി അല്‍പം മുമ്പാണ് തള്ളിയത്. ഇതിന് പിന്നാലെ  റിലയൻസ് ക്യാപിറ്റൽ, റിലയൻസ് പവർ, റിലയൻസ് ഇൻഫ്ര, റിലയൻസ് കമ്യൂണിക്കേഷൻസ് എന്നിവയ്ക്ക് ഓഹരി വിപണിയിൽ വന്‍ മുന്നേറ്റമുണ്ടായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top