റഫാല്‍ വിമാനത്തിന്റെ പ്രത്യേകതകള്‍; ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ’24’ അവതരിപ്പിക്കുന്നു (വീഡിയോ)

അത്യാധുനിക യുദ്ധ വിമാനമായ റഫാലിന് പ്രത്യേകതള്‍ ഏറെയാണ്. അമേരിക്കയുടെ യുദ്ധവിമാനങ്ങളോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള വിമാനമാണ് റഫാല്‍. രണ്ട് എഞ്ചിനുകളടക്കം അത്യാധുനിക സജ്ജീകരണങ്ങളാണ് റഫാലിനുള്ളത്. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള റഫാല്‍ വിമാനത്തിന് പ്രത്യേകതകള്‍ ഏറെ. റഫാലിന്റെ പ്രത്യേകതകള്‍ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ’24’ അവതരിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top