ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

terrorist who planned for attack on aug 15th arrested

ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആറ് പ്രദേശവാസികളും കൊല്ലപ്പെട്ടു. തെക്ക് കാശ്മീരിലെ പുല്‍വാമാ ജില്ലയിലാണ് സംഭവമുണ്ടായത്. തീവ്രവാദികള്‍ ആദ്യം വെടിയുതിര്‍ത്ത് തുടങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top