ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ജവാനും എട്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു

indian army

ജമ്മു കാശ്മീരില്‍ സൈന്യവും തിവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും എട്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. സംഭവത്തില്‍ 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3 ഹിസ്ബുള്‍ മുജാഹിദിന്‍ തീവ്രവാദികളെ വധിച്ചെന്ന് സൈന്യം. ഏറ്റുമുട്ടലിപ്പോഴും തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top