അപരിചിതർക്ക് ചികിത്സ ഉറപ്പാക്കാൻ നിയമം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

അപരിചിതർക്ക് ചികിത്സ ഉറപ്പാക്കാൻ നിയമം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കൊല്ലം ഇത്തിക്കരയില്‍ 2017 ആഗസ്റ്റ് 6 ന് രാത്രിയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷൻ അംഗം കെ മോഹൻ കുമാറിന്റെ ഉത്തരവ്. ഗതാഗതത്തിരക്കുള്ള പ്രധാന പാതകള്‍ക്കരികിലെ എല്ലാ പ്രധാന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയും കോര്‍ത്തിണക്കി രാത്രികാലത്തെ അത്യാഹിത ചികിത്സയ്ക്ക് വെന്‍റിലേറ്ററും ന്യൂറോസര്‍ജനും ആശുപത്രികളിൽ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here