രഞ്ജി ട്രോഫി; കേരളത്തിന് ജയം

kerala wins in renji trophy

രഞ്ജി ട്രോഫിയിൽ കേരളം ഡെൽഹിയെ തോൽപ്പിച്ചു. 27 റൺസിലാണ് ഡെൽഹിയെ തോൽപ്പിച്ചിരിക്കുന്നത്. കേരളത്തിന് സീസണിലെ മൂന്നാം ജയം.

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 320 ന് എതിരെ 139 റൺസിന് പുറത്തായി ഫോളോ ഓൺ വഴങ്ങിയ ഡൽഹി രണ്ടാം ഇന്നിംഗ്‌സിൽ 154 റൺസിന് പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top