കെപിസിസി പുനസംഘടന അന്തിമഘട്ടത്തിൽ : മുല്ലപ്പള്ളി രാമചന്ദ്രൻ

kpcc revamp in last stage says mullappally ramachandran

കെപിസിസി പുനസംഘടന അന്തിമഘട്ടത്തിൽ എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പുന:സംഘടനയുണ്ടാകും. കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും പുതിയ ഭാരവാഹി സംഘം വേണമെന്നാണ് തൻറെ അഭിപ്രായമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വലിയ കമ്മറ്റികൾ വേണ്ട എന്ന ഭിപ്രായത്തിൽ താൻ ഉറച്ചു നിൽക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top