കോൺഗ്രസിന് സുപ്രീം കോടതിയെ പോലും വിശ്വാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസിന് സുപ്രീം കോടതിയെ പോലും വിശ്വാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജുഡിഷ്യറിയിൽ അവിശ്വാസം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും റഫാൽ ഇടപാടിലെ സുപ്രീം കോടതി വിധിയെ പരാമർശിച്ച് മോദി പറഞ്ഞു.ബിജെപി സർക്കാരിന്‍റെ പ്രതിരോധ ഇടപാടുകളിൽ കൊട്രോച്ചിയോ ക്രിസ്റ്റ്യൻ മൈക്കിളോ ഇല്ലെന്നും മോദി പറഞ്ഞു.റഫാൽ ഇടപാടിലെ സുപ്രീം കോടതി വിധിക്ക് ശേഷം മോദി നടത്തുന്ന ആദ്യ പരസ്യ പ്രസ്താവന ആണിത്. റായ്ബറേലിയെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top