ശബരിമലയിലെ വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡിനെ സർക്കാർ സഹായിക്കുമെന്ന് എ പത്മകുമാര്‍

മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിലെ വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡിനെ സർക്കാർ സഹായിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. തിരുവനന്തപുരത്ത് ഇന്ന് ബോർഡ് യോഗം ചേരും. ശബരിമലയിലെ നടവരവ് കുറയുന്നത് യോഗത്തിൽ ചർച്ചയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top