യുഡിഎഫിലേയ്ക്ക് തിരിച്ചുപോകുമെന്ന സൂചന നൽകി പി.സി ജോർജ്

pc george hints going back to udf

യുഡിഎഫിലേയ്ക്ക് തിരിച്ചുപോകുമെന്ന സൂചന നൽകി പി.സി ജോർജ്. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നും പി സി ജോർജ് പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരുടെ കൂടെ നിൽക്കണ മെന്ന് ചർച്ച ചെയ്തിട്ടില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്നും പി.സി ജോർജ് ഡൽഹിയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top