വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

kerala high court

വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി.  വനിതാ മതിൽ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാണെന്നും പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയാണെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയ്ക്ക് ഇടെയാണ് ഹൈക്കോടതിയുടെ ചോദ്യം.വനിതാ മതിലിൽ പങ്കെടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്നുണ്ടേയെന്നതിൽ വ്യക്തത വരുത്താനും സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി. സമാന ഹര്‍ജികള്‍ക്കൊപ്പം മറ്റന്നാൾ പരിഗണിക്കാനായി ഈ ഹർജി മാറ്റി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top