എംപാനൽ കണ്ടക്ടർമാരുടെ ലോങ്ങ് മാർച്ച് ഇന്ന്

കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാർ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോംഗ് മാർച്ച് ഇന്നാരംഭിക്കും. വൈകീട്ട് മൂന്നിന് ആലപ്പു കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്നാരംഭിക്കുന്ന മാർച്ച്, ദേശീയപാതയിലൂടെ കാൽനടയായി 150 കിമി സഞ്ചരിച്ച് 24ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിക്കും. വനിതകൾ ഉൾപ്പെടെ മൂവ്വായിരത്തി അഞ്ഞൂറിലധികം എംപാനൽ കണ്ടക്ടർമാർ മാർച്ചിൽ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top