അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈൻ പൊട്ടി രണ്ട് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈൻ പൊട്ടി രണ്ട് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ആറേ മുക്കാലോടെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടതോടെ സുരക്ഷ മുൻനിർത്തി ഈ ട്രാക്കിലേക്കുള്ള വൈദ്യുതി ലൈൻ ഓഫ് ചെയ്തിരുന്നു.
ഈ ഓഫ് ചെയ്ത ട്രാക്കിലേക്ക് ഗുഡ്‌സ് ട്രെയിൻ കയറിവന്ന് ട്രാക്ഷൻ വയർ പൊട്ടിയാണ് വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടത്. 8.45 ഓടെ വൈദ്യുതിലൈൻ താൽക്കാലികമായി ബന്ധിപ്പിച് ഗതാഗതം പുനാരംഭിച്ചു. രാവിലെ നെടുമ്പാശ്ശേരിക്കടുത്ത് ചൊവ്വരയ്ക്കും നെടുവനൂരിനു മിടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടിരുന്നു ഇത് 8.10 ടെ പുനക്രമീകരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here