എലപ്പുള്ളി പാറയില്‍ ഇടഞ്ഞ ആനയെ തളച്ചു

പാലക്കാട് എലപ്പുള്ളി പാറയില്‍ ഇടഞ്ഞ ആനയെ തളച്ചു. രണ്ട് മണിക്കൂറിലേറെ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ആനയെ തളക്കാന്‍ സാധിച്ചത്. ആനപ്പുറത്ത് കുടുങ്ങിയ 15 വയസ്സുകാരനെ സുരക്ഷിതമായി താഴെയിറക്കി. അയ്യപ്പൻ വിളക്കിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. നാല് പേരായിരുന്നു ആനപ്പുറത്തുണ്ടായിരുന്നത്. ആന ഇടഞ്ഞതോടെ മൂന്ന് പാപ്പാന്‍മാര്‍ താഴേക്ക് ചാടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here