Advertisement

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് വിട്ടുനില്‍ക്കും; ഐ.എം.എ

December 21, 2018
Google News 1 minute Read
retirement age for saudi doctors raised

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനും ഹര്‍ത്താല്‍ ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) തീരുമാനം.

Read More: ഹര്‍ത്താലുകളോട് ‘നില്ല് നില്ല്’; കടകള്‍ തുറക്കും, വാഹനങ്ങള്‍ ഓടും

ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ ആശുപത്രിയെ ഒഴുവാക്കാറുണ്ടെങ്കിലും രോഗികൾക്കും ജീവനക്കാർക്കും എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ ഹർത്താൽ ദിനങ്ങളിൽ രോഗികൾക്കും ജീവനകാർക്കും ആശുപത്രിയിൽ എത്താൻ വിപുലമായ സൗകര്യം ഐ.എം.എ ഒരുക്കും.

Read More: കുഞ്ഞാലിമരയ്ക്കാറായി മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍

അതേസമയം, ഡോക്ടര്‍മാര്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് സമരം ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ സമരത്തിനു നിര്‍ബന്ധിതരാകുന്ന സാഹചര്യങ്ങളില്‍ മറ്റ് മാര്‍ഗങ്ങള്‍ ഐ.എം.എ ആലോചിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here