യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് പാര്‍ട്ടി വിട്ടു

siby

യുവമോർച്ച പത്തനംതിട്ടാ ജില്ലാ പ്രസിഡന്‍റ് സിബി സാം തോട്ടത്തിൽ രാജിവെച്ചു. ന്യൂനപക്ഷ ദളിത് വേട്ടയാണ് ബിജെപിയുടെ പ്രധാന അജണ്ടെയെന്ന് ആരോപിച്ചാണ് രാജി. എന്നാൽ സിബി മാസങ്ങൾക്കു മുൻപ് തന്നെ യുവമോർച്ച ജില്ലാ ഭാരവാഹിത്വത്തിൽ നിന്നും മാറിയിരുന്നതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. അടുത്ത മാസം പ്രധാനമന്ത്രി നേരന്ദ്ര മോദി പത്തനംതിട്ടയിൽ പര്യടനം നടത്താൻ ഇരിക്കെയാണ് യുവമോർച്ച ജില്ലാ പ്രസിഡന്‍റിന്‍റെ രാജി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top