നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകന്ദനും

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹനീഫ് അദേനി ചിത്രം മിഖായേലില്‍ ഉണ്ണി മുകന്ദനും. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘മാര്‍ക്കോ ജൂനിയര്‍’ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകന്ദന്‍ മിഖായേലില്‍ അവതരിപ്പിക്കുന്നത്. ജൂനിയര്‍ മാര്‍ക്കോയെ അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ നിവിന്‍ പോളി പുറത്തിറക്കി. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം. 2019 ല്‍ ചിത്രം റിലീസ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top