അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

donald trumph

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ സെനറ്റ് പണം അനുവദിക്കാതിരുന്നതിനെ തുടർന്നാണ് ഭാഗികമായ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് രാജ്യം നീങ്ങിയത്. ക്രിസ്മസ് അവധി ആരംഭിക്കേ 8 ലക്ഷം സർക്കാർ ഉദ്യോഗസ്ഥർ ഇതോടെ ശമ്പളം ഇല്ലാതെ വീട്ടിലിരിക്കേണ്ടി വരും. ഇന്‍ഡ്യന്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളും പരിമിതപ്പെടുത്താനാണ് യുഎസ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top