കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; ഇന്ന് റദ്ദാക്കിയത് 768 സര്‍വീസുകള്‍

യിൽ ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധിക്ക് അയവില്ല. ആവശ്യത്തിന് കണ്ടക്ടർമാർ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ഇന്ന് 768 സർവീസുകൾ റദ്ദാക്കി. എറണാകുളം മേഖലയിൽ 312 ഉം ദക്ഷിണ മേഖലയിൽ 284 ഉം ഉത്തരമേഖലയിൽ 172 ഉം സർവീസുകൾ ഒഴിവാക്കി. അതേസമയം പുറത്താക്കപ്പെട്ട എം പാനൽ കണ്ടക്ടർമാരുടെ ലോങ് മാർച്ച് തിരുവനന്തപുരം ജില്ലയിൽ തുടരുകയാണ്. ഇന്ന് ശ്രീകാര്യത്ത് അവസാനിക്കുന്ന മാർച്ച് നാളെ രാവിലെ സെക്രട്ടറിയേറ്റ് പടിക്കൽ എത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here