തിരുവനന്തപുരത്ത് യൂത്ത് ലീഗ്-പി.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം കണിയാപുരത്ത് യൂത്ത് ലീഗ്-പി.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാളെ നടക്കുന്ന യുവജന മാര്‍ച്ചിനായി മലപ്പുറത്ത് നിന്നെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരും പി.ഡി.പിക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

മഅ്ദനിക്കെതിരായ പി.കെ ഫിറോസിന്‍റെ പരാമര്‍ശത്തിനെതിരെ പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top