Advertisement

മനിതി പ്രവര്‍ത്തകര്‍ കയറിയ ട്രെയിന്‍ തടയാന്‍ ശ്രമം

December 24, 2018
Google News 1 minute Read
thampanur

മനിതി പ്രവര്‍ത്തകര്‍ കയറിയ ട്രെയിന്‍ തടയാന്‍ ശ്രമം. തമ്പാനൂരാണ് സംഭവം. ബിജെപി പ്രവര്‍ത്തകരാണ് ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്. പാളത്തില്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു ഇവര്‍. പോലീസെത്തി ഇവരെ മാറ്റി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here