ലോക്സഭാ തെരഞ്ഞെടുപ്പ്; കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാർത്ഥികളാകും

et muhammad basheer and kunjalikutty

ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തും പൊന്നാനിയിലും വീണ്ടും കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാർത്ഥികളാകും. പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ മന്ത്രി കെടി ജലീലിനെ സ്ഥാനാർത്ഥിയാക്കാൻ ഇടതുമുന്നണിയിൽ ആലോചനയുണ്ട്. ജലീൽ സ്ഥാനാർത്ഥിയായാൽ ഇടത് മുന്നണിക്ക് ബാധ്യതയാകുമെന്ന് മലപ്പുറം ഡി സി സി അധ്യക്ഷൻ വിവി പ്രകാശ് 24 നോടു പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top