Advertisement

നിരീക്ഷക സമിതി ഇടപെടണം: ദേവസ്വം പ്രസിഡന്റ്

December 24, 2018
Google News 0 minutes Read

ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥ രമ്യമായി പരിഹരിക്കാന്‍ ഹൈക്കോടതി നിരീക്ഷക സമിതി ഇടപെടണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി വ്യക്തിപരമായി തോന്നുന്നുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് കൂടിയാലോചന നടത്തുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here